Friday, October 27, 2006

മലയാളത്തില്‍ ഒരു കൈ

മലയാ‍ളം ഇന്‍സ്റ്റാള്‍ ചെയ്തിട്ട് ആദ്യത്തെ പോസ്റ്റാണ്. പരീക്ഷണാടിസ്ഥാനത്തില്‍ മാത്രുഭൂമി ഓണപ്പതിപ്പില്‍ ദേവകി നിലയങ്ങോട് എഴുതിയ ലേഖനത്തില്‍ നിന്ന് കുറച്ചു ഭാഗം പകര്‍ത്തിനോക്കട്ടെ -

“ഓണവിഭവങ്ങളില്‍ ഏറ്റവും വെദഗ്ദ്യം വേണ്ടത് കാളനുണ്ടാക്കാനാണ്. "
എന്റമ്മേ, ഇത്രയുമായപ്പോഴേക്കും വിയര്‍ത്തു പോയി. നീണ്ട നീണ്ട പോസ്റ്റുകള്‍ മലയാളത്തില്‍ കീച്ചിവിടുന്നവരെ പ്രണമിക്കാതെ വയ്യേ !

4 comments:

Anonymous said...

ഹായ്! മലയാളത്തിനു വേണ്ടി പ്രത്യേകമായി തന്നെ ബ്ലോഗ് തുടങ്ങണം. പിന്മൊഴിയില്‍ അംഗമാവാണം. പിന്നെ ഇപ്പൊ തോന്നുന്നപോലെയല്ല,ഇപ്പൊ ടയ്പ്പ് ടയപ്പ് ചെയ്തു എനിക്ക് ആംഗലേയം പോലെ തന്നെ എളുപ്പം ആയി. സ്വാഗതം!

renuramanath said...

ഇഞ്ചീ, ഒടുവില്‍ തിരിച്ചെത്തിയല്ലോ. സന്തോഷമായി. അടിച്ചു നോക്കട്ട്. എന്നാലും, i always feel more free with English ! May be because it is the language I am daily working with. How is your health ? Hope you are recovering. I can't access your mail also. Even I too am recovering from a bad bronchitis attack. The chest infection was really too much than I ever imagined. Now, recouping at Irinjalakuda, my home. If I am left at Kochi, I may rush off to office before getting better, my family thinks. So, I was packed off !!!
Then, Malayalam blog. Only if the day has more than 24 hours, or week, more than seven days!

അനംഗാരി said...

ഹാ രേണുവേ,, വന്നല്ലോ? അവസാനം. ഇപ്പോഴാ കണ്ടത്.എന്തായാലും മലയാളത്തില്‍ വേണ്ട സെറ്റിങ്സുകള്‍ ചെയ്യൂ.
അഭിനന്ദനങ്ങള്‍.

ഓ:ടോ: ഞാന്‍ കൊചിയില്‍ വരുന്നുണ്ട്. കാണണം.

SunilKumar Elamkulam Muthukurussi said...

ഇതിപ്പോഴാ നോക്കുന്നേ!
സുഖമല്ലേ? കണണമെന്നു വിചാരിച്ചു, പക്ഷെ.. അവസാനം സമയം കിട്ടീല്യ.
-സു-