മലയാളം ഇന്‍സ്റ്റാള്‍ ചെയ്തിട്ട് ആദ്യത്തെ പോസ്റ്റാണ്. പരീക്ഷണാടിസ്ഥാനത്തില്‍ മാത്രുഭൂമി ഓണപ്പതിപ്പില്‍ ദേവകി നിലയങ്ങോട് എഴുതിയ ലേഖനത്തില്‍ നിന്ന് കുറച്ചു ഭാഗം പകര്ത്തിനോക്കട്ടെ -
“ഓണവിഭവങ്ങളില്‍ ഏറ്റവും വെദഗ്ദ്യം വേണ്ടത് കാളനുണ്ടാക്കാനാണ്. "
എന്റമ്മേ, ഇത്രയുമായപ്പോഴേക്കും വിയര്‍ത്തു പോയി. നീണ്ട നീണ്ട പോസ്റ്റുകള്‍ മലയാളത്തില്‍ കീച്ചിവിടുന്നവരെ പ്രണമിക്കാതെ വയ്യേ !
Friday, October 27, 2006
Subscribe to:
Posts (Atom)